കുമ്പസാരം – ആത്മശോധനാക്രമം

നല്ല കുമ്പസാരത്തിന് വേണ്ട 5 കാര്യങ്ങള്‍
  • 1) പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്

  • 2) പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്

  • 3) മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്

  • 4) ചെയ്തുപോയ മാരക പാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്

  • 5) വൈദികന്‍ കല്‍പ്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്

  • 1) പ്രസാദവരം ഉണ്ടായിരിക്കുന്നത്

  • 2) ദിവ്യകാരുണ്യസ്വീകരണത്തിന് മുമ്പ് 1 മണിക്കൂര്‍ നേരത്തേക്ക് ഉപവസിക്കുന്നത്

  • 3) വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കുന്നത്.

കുമ്പസാരത്തിനുള്ള ജപം

സര്‍വ്വ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും ഞാന്‍ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാന്‍ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ആകയാല്‍ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും, സകല വിശുദ്ധരോടും, പിതാവേ, അങ്ങയോടും നമ്മുടെ കര്‍ത്താവായ ദൈവത്തോട് എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് ഞാനപേക്ഷിക്കുന്നു. ആമ്മേന്‍.

മനഃസ്താപ പ്രകരണം

എന്റെ ദൈവമേ! ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരാരി പാപം ചെയ്തു പോയതിനാല്‍ പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ മനഃസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാല്‍ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി(അര്‍ഹയായി) തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലുമൊരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനാ(സന്നദ്ധയാ)യിരിക്കുന്നു. അമ്മേന്‍

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയിടുയെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.
അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.
ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നും പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകള്‍ സഹിച്ചു കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച് അടക്കപ്പെട്ടു, പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേയ്ക്കെഴുന്നള്ളി സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു.
അവിടുന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു.
വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു.
ആമ്മേന്‍.

കുമ്പസാരത്തില്‍ ആദ്യം പറയേണ്ട കാര്യങ്ങള്‍

1) പ്രായം
2) ജീവിതാന്തസ്സ്
3) കഴിഞ്ഞ കുമ്പസാരം എത്ര നാള്‍ മുന്‍പ് ആയിരുന്നു
4) കഴിഞ്ഞ കുമ്പസാരത്തിലെ പ്രായശ്ചിത്തം നിറവേറ്റിയോ

അന്യ ദേവന്മാേരാടുള്ള അടുപ്പം, ആരാധന, മ􏰀ന്തവാദം, വാരഫലം, ശകുനം ഇവയിൽ വിശ്വസിച്ചിട്ടുേണ്ടാ?
1) തകിട,് ഏലസ്സ് ഓതിയ ചരട് എന്നിവ ശരീരത്തിൽ ധരിച്ചിട്ടുേണ്ടാ?
2) മ􏰀ന്തവാദികൾ, കണിയാന്മാർ, മുസ്ലീയാരുകൾ, തിരുേമനികൾ എന്നിവരുെട അടുക്കൽ
േപായിട്ടുേണ്ടാ?
3) കൂേടാ􏰀തവുമായിബന്ധെപ്പട്ടഏെതങ്കിലുംസാധനങ്ങൾവീട്ടിേലാപറമ്പിേലാ
കുഴിച്ചിട്ടിട്ടുേണ്ടാ?
4) വീടിെന്റെഅതിരുകൾവിലക്കിയിട്ടുേണ്ടാ?
5) പക്ഷേിേനാട്ടം,കവടിനിരത്തൽ,മഷിേനാട്ടംഎന്നിവയിലൂെട􏰀പശ്നംവച്ചിട്ടുേണ്ടാ?
6) കൂേടാ􏰀തത്തിന്ആെരെയങ്കിലുംേ􏰀പരിപ്പിച്ചിട്ടുേണ്ടാ?
7) െവളിച്ചപ്പാടുള്ളസ്ഥലങ്ങളിൽേപായിട്ടുേണ്ടാ?
8) അമ്പലേനർച്ചകൾെകാടുത്തിട്ടുേണ്ടാ?
9) വി􏰀ഗഹങ്ങെളവണങ്ങിയിട്ടുേണ്ടാ?
10) അമ്പലങ്ങളിെലഭസ്മം,പൂവ്,ജലം,􏰀പസാദൈനേവദ്യങ്ങൾഎന്നിവ ഉപേയാഗിച്ചിട്ടുേണ്ടാ?
11) ൈകേനാട്ടം, ജാതകം, രാഹുകാലം, മുഖലക്ഷേണം േനാക്കൽ, സ്ഥാനം േനാക്കൽ, ചാത്തൻ േസവ, സാത്താൻ ആരാധന എന്നിവ െചയ്തിട്ടുേണ്ടാ?
12) അന്ധവിശ്വാസങ്ങളിൽവിശ്വസിച്ചിട്ടുേണ്ടാ?
13) ഉദാ:പൂച്ചവിലങ്ങെനചാടുക,പല്ലെിചിലയ്ക്കുക,പല്ലെിതലയിൽവീഴുക,വലതുകാൽ വച്ചു കയറുക, ഒന്നു പിഴച്ചാൽ മൂന്നു പിഴയ്ക്കും, നിറകുടം, കാലിക്കുടം, നാലാമെത്ത െപണ്ണ് – മുതലായവ
14) ൈദവത്തിൽആ􏰀ശയിക്കാെതദർശനങ്ങളുെടയുംഭാവി􏰀പവചിക്കുന്നവരുെടയും വാക്കുകളിൽ ആ􏰀ശയിക്കുകേയാ അങ്ങെന െചയ്യാൻ മറ്റുള്ളവർക്ക് േ􏰀പരണ നല്കുകേയാ െചയ്തിട്ടുേണ്ടാ? (ജെറ 23:16, 25-18)
15) വിശുദ്ധർക്ക്അമിത􏰀പാധാന്യംനല്കുകേയാൈദവെത്തക്കാൾഅധികംഅവെര ഭയെപ്പടുകേയാ െചയ്തിട്ടുേണ്ടാ? അവെരപ്പറ്റി അനാദരേവാെട സംസാരിക്കുകേയാ ചിന്തിക്കുകേയാ െചയ്തിട്ടുേണ്ടാ ? (നിയ 6:6-11)
16) ൈദവ􏰀പീതിെയക്കാൾഅധികംമനുഷ്യ􏰀പീതിേനടാൻ􏰀ശമിച്ചിട്ടുേണ്ടാ?മനുഷ്യെന 􏰀പീതിെപ്പടുത്താൻ ൈദവെത്ത മറന്നു 􏰀പവർത്തിച്ചിട്ടുേണ്ടാ? (ഗലാ. 1:10, 1 സാമു 15:25)
17) ൈദവത്തിൽവിശ്വാസമില്ലൊയ്മ,കൂദാശകളിൽവിശ്വാസമില്ലൊയ്മഉേണ്ടാ?
18) 􏰀പേത്യകമാസങ്ങൾക്കുംകാലങ്ങൾക്കും􏰀പാധാന്യംെകാടുത്തിട്ടുേണ്ടാ?